എരുമപ്പെട്ടി: മരത്തംകോട് കിടങ്ങൂര്‍ കുന്നത്ത് വീട്ടില്‍ ലോയ് (കൊച്ചുമോന് -57) നിര്യാതനായി. ഭാര്യ: ജെസി. മക്കള്‍: ലിജോ, ലിന്‍സി. മരുമക്കള്‍: ജിനോ, ബിജി.