മനക്കൊടി: റിട്ട. തഹസിൽദാർ പടിഞ്ഞാറൂട്ട് വീട്ടിൽ ബാലെൻറ ഭാര്യയും ജില്ല സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇക്കണോമിക്സ് വകുപ്പിൽ റിട്ട. ഓഫിസറും കഥാകൃത്തുമായ ശാരദ (80) നിര്യാതയായി. മക്കൾ: ജയശ്രീ, മായ, പ്രിയ, ശ്രീജ, അഭിലാഷ് (സി.ഇ.ഒ മണപ്പുറം അസറ്റ് ഫിനാൻസ്). മരുമക്കൾ: പീതാംബരൻ (റിട്ട. അസി. എക്സി. എൻജിനീയർ), ശൈലേന്ദ്രനാഥ് (റിട്ട. ഡി.ജി.എം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ), പ്രദീപ് (അസി. വൈസ് പ്രസിഡൻറ് ഐ.ടി, ബാൽമർ ലോറി), ഗോപി (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ വെറ്ററിനറി യൂനിവേഴ്സിറ്റി), സജന.