പുത്തൻപീടിക: വള്ളൂക്കാട്ടിൽ ബാലകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ദിനേഷ്, ബിന്ദു, ഇന്ദു, പ്രബീഷ്. മരുമക്കൾ: ദിവ്യ, സഞ്ജീവ്, ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.