കല്ലമ്പലം: ആലുംമൂട് കുന്നുംപുറം രാജ് ഹട്ടിൽ രാജേന്ദ്രെൻറ ഭാര്യ സന്ധ്യാ രാജൻ (43) നിര്യാതയായി. മക്കൾ: ശ്രുതി എസ്. രാജ്, സുധി എസ്. രാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.