നെടുമങ്ങാട്: അരുവിക്കര വാര്യവീട്ടിൽ ഭാസ്കരകുമാറിെൻറ ഭാര്യ ഇന്ദിര കെ. (76) നിര്യാതയായി. മക്കൾ: മല്ലിക.ഐ, മാലിനി.ഐ, മധു.ബി (കേരള ബാങ്ക്), മായ.ഐ (കാർഷിക കോളജ്). മരുമക്കൾ: എസ്. രാജേന്ദ്രൻ പിള്ള (റിട്ട. ദേവസ്വം ബോർഡ്), ഡി. മഹാദേവൻ (പൊലീസ്), ആശ.എ.എസ് (ഐ.എസ്.ആർ.ഒ), കെ. അനിൽകുമാർ (റവന്യൂ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്