തിരുവനന്തപുരം: പേരൂർക്കട ഇന്ദിരാ നഗർ ഭഗത് ഗാർഡൻസ് െറസിഡൻസ് അസോസിയേഷൻ (ബി.ജി.ആർ.എ) 31ൽ പരേതരായ സുകുമാര പണിക്കരുടെയും കമലമ്മയുടെയും മകൻ തുളസി പണിക്കർ (75) പട്ടം പ്ലാമൂട് ടി.പി ജനാർദനൻ നഗർ 102 ൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുട്ടത്തറ മോക്ഷകവാടത്തിൽ നടക്കും. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. ഭാര്യ: ജയശ്രീ ബി.എസ്. മക്കൾ: കുചേൽ കുമാർ, കനീഷ് കുമാർ. മരുമക്കൾ: പ്രിയ, അശ്വതി.