എടക്കര: കാറ്റാടിയിലെ പരേതനായ കൊട്ടുവടക്കേടത്ത് ശങ്കുപിള്ളയുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. മക്കള്‍: എം.എസ്. പ്രഭാകരന്, സരസമ്മ, അപ്പുക്കുട്ടന്, വിജയമ്മ, സോമന്. മരുമക്കള്‍: രാധാമണിയമ്മ, രാധമ്മ, ജയന്, ലളിത, പരേതനായ ദാമോദരന്‍.