വളാഞ്ചേരി: വലിയകുന്ന് പാറമ്മൽ ചെറിയ മുഹമ്മദ് ഹാജിയുടെ ഭാര്യ കെ.പി. ഫാത്തിമ (68) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ (ദുബൈ), ഷംസുദ്ദീൻ (ഫുജൈറ), നൗഷാദ് (അബൂദബി), സക്കീന, സീനത്ത്. മരുമക്കൾ: ജമീല, സാഹിറ, ഷമീറ, മുസ്തഫ (കടകശ്ശേരി), നിസാർ (പാലക്കാട്).