കാളികാവ്: അടക്കാക്കുണ്ടിലെ തെക്കൻ മുഹമ്മദ് മുസ്ലിയാർ (85) നിര്യാതനായി. വിവിധ മദ്റസകളിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: ഉമ്മുകുൽസു, പരേതയായ മറിയുമ്മ. മക്കൾ: അബ്ദുറഹീം ഫൈസി, മുഹമ്മദ് സലീം, സക്കീന, നജ്മുദ്ദീൻ, പരേതനായ മുഹമ്മദ് സഗീർ. മരുമക്കൾ: ഷൗക്കത്ത്, നൂർജഹാൻ, സുബൈദ.