പൊന്നാനി: ഷാഹുൽ ഡ്രൈവിങ് സ്കൂൾ ഉടമയും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ സെക്രട്ടറിയുമായ ഓടംകുഴിയിൽ ഉമ്മർ (58) നിര്യാതനായി. പിതാവ്: നാലകത്ത് ജമാൽ. മാതാവ്: നഫീസ. ഭാര്യ: ബീവി. മക്കൾ: ഷെഫീഖ്, മുഹമ്മദ് ഷെമീം, മുഹമ്മദ് ശിഹാബ്, ഷെറീന, സിറാജുദ്ദീൻ. മരുമക്കൾ: റഫീഖ് (സേലം) ഷെഹല, ഫാത്തിമ. സഹോദരി: ഫാത്തിമ.