കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് വീരാത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (72, എൻ.ജി.കെ വീരാത്ത്) നിര്യാതനായി. സഹോദരങ്ങൾ: രാധമ്മ, പങ്കജാക്ഷൻപിള്ള, പ്രസന്നകുമാരി അമ്മ, രാജേന്ദ്രൻ പിള്ള, കൊച്ചനുജത്തിയമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.