കൊല്ലം: കടപ്പാക്കട എൻ.ടി.വി നഗര്‍ 116 പട്ടത്തുവിളയില് പരേതനായ കെ.ജി. നടരാജെൻറ (റിട്ട. ടൗണ്‍ പ്ലാനര്‍) ഭാര്യ രാജലക്ഷ്മി നടരാജന് (ലീല, 76) നിര്യാതയായി. മകന്: മഹേഷ് നടരാജന് (ടി.കെ.എം കോളജ്, കൊല്ലം). മരുമകള്‍: ദര്‍ശിനി.