ആനക്കര: കുമ്പിടി പെരുമ്പലം മൂലേകുന്നത്ത് (കോട്ടൂര്‍ തെക്കേതില്‍) കെ.ടി. മാധവന്നായരുടെ ഭാര്യ രുക്മിണിയമ്മ (69) നിര്യാതയായി. മക്കള്‍: രവികുമാര്‍, മനോജ് കുമാര്‍. മരുമകള്‍: പ്രിയങ്ക.