ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ഒറ്റപ്പാലം റോഡിൽ തോട്ടിങ്ങൽ വീരാവു ഹാജി (78) നിര്യാതനായി. ദീർഘകാലം സമസ്തയുടെയും മുസ്ലിം ലീഗിെൻറയും ഭാരവാഹിയും കൊരമ്പ പാടശേഖര സമിതി പ്രസിഡൻറുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഷാഹിദ് (വാപ്പുട്ടി), സീനത്ത്, റംലത്ത്, നാസർ, റുഖിയ. മരുമക്കൾ: റൂബിയ, മൊയ്തീൻ കുട്ടി, അബ്ദുൽ അസീസ്, സൈഫുന്നിസ, മുഹമ്മദലി.