മണ്ണഞ്ചേരി: വടക്കനാര്യാട് തെക്കേയറ്റത്ത് പരേതനായ ശ്രീധരെൻറ ഭാര്യ രാജമ്മ (87) നിര്യാതയായി. മക്കൾ: ശശികുമാർ, സുധർമ, എസ്. ഷാജി (പ്രിൻസിപ്പൽ, സ്വതന്ത്ര കോളജ്, കോമളപുരം), ശ്രീകല, നാഥ്. മരുമക്കൾ: ശെൽവി, പ്രകാശൻ, സെലീന (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്), തമ്പി, സിബി.