പൂങ്കാവ്: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പത്തുതയ്യിൽ വീട്ടിൽ പി.കെ. അമരേന്ദ്രൻ (86) നിര്യാതനായി. ഭാര്യ: കെ. സുമതി (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: ശ്രീദേവി (ഇ.എസ്.ഐ, പൂങ്കാവ്), ശ്രീവിദ്യ (ഡബ്ല്യു ആൻഡ് സി ആശുപത്രി, ആലപ്പുഴ), ശ്രീജയ. മരുമക്കൾ: അഡ്വ. പി.പി. ബൈജു, അനിൽകുമാർ (ഫാർമസിസ്റ്റ്), പി. ഷിബു (അസി. സെക്രട്ടറി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.