വണ്ണപ്പുറം: ഒടിയപാറ മലേക്കുടിയിൽ എം.സി. മാത്യു (മത്തച്ചൻ -81) നിര്യാതനായി. ഭാര്യ: വാഴക്കുളം കരിന്തോളിൽ കുടുംബാംഗം ഏലമ്മ (റിട്ട. അധ്യാപിക, സെൻറ് മേരീസ് ഹൈസ്കൂൾ കോടിക്കുളം). മക്കൾ: ജയ്സൺ (ബിസിനസ്), ജിൻസി (മസ്കത്ത്), ജാസ്മിൻ. മരുമക്കൾ: ട്രീസ (ടീച്ചർ, സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, ആയവന), ബിജോ പോൾ (മസ്കത്ത്), ജയ്സൺ ജോയി. സംസ്കാരം തിങ്കളാഴ്ച 2.30ന് ഏനാനല്ലൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.