പത്തനംതിട്ട: വലഞ്ചുഴി ഗോകുലം വീട്ടിൽ സരസ്വതി അമ്മാൾ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവശങ്കരനാചാരി. മക്കൾ: പരേതയായ രാധാമണി, രാജഗോപാൽ, രഘു, രതീഷ് കുമാർ. മരുമക്കൾ: പരേതനായ മുരുകൻ, രമ, ഉഷ, വിജയലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.