വെട്ടിപ്പുറം: കിഴവള്ളൂർ കിഴക്കേകളത്തിൽ പരേതനായ യോഹന്നാൻ മർക്കോസിെൻറ ഭാര്യ തങ്കമ്മ മർക്കോസ് (85) നിര്യാതയായി. മക്കൾ: പരേതനായ ജോൺ (അച്ചൻകുഞ്ഞ്), ഏലിയാമ്മ, റോസമ്മ, ഡെയ്സി. മരുമക്കൾ: എൽസി, വർഗീസ് (പൊന്നച്ചൻ), ജോൺ തോമസ് (പാപ്പച്ചൻ), ജേക്കബ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാക്കാംകുന്ന് സെൻറ് സ്റ്റീഫൻസ് കത്തീഡ്രൽ സെമിത്തേരിയിൽ.