ചെറുകോൽ: താഴത്തക്കുറ്റ് റിട്ട. അധ്യാപകൻ ടി.പി. സുകുമാരപിള്ള (82) നിര്യാതനായി. ഭാര്യ: വത്സല ദേവി (റിട്ട. അധ്യാപിക). മക്കൾ: രഞ്ജിത്, രജീഷ്. മരുമക്കൾ: നീതു, ഗീതാഞ്ജലി. സംസ്കാരം ചൊവ്വാഴ്ച 11ന് അഞ്ചലിലുള്ള അലയമൺ വലിയവിള വീട്ടുവളപ്പിൽ.