വായ്പൂര്: പേഴത്തിനാമണ്ണിൽ വലിയവീട്ടിൽ കെ.ആർ. തങ്കപ്പൻ നായർ (81) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: അനിൽകുമാർ, രാജേഷ്, അനിത. മരുമക്കൾ: അശോക് കുമാർ, രജനി, രജിത. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.