കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പത്മരാഗത്തിൽ ബാലകൃഷ്ണെൻറ ഭാര്യ രത്നമ്മ (78) നിര്യാതയായി. മക്കൾ: പത്മ, അനിത, അംബിക, ശ്രീകുമാർ. മരുമക്കൾ: പത്മകരൻ, പരേതരായ ബാബുജി, ശശിധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.