ഓയൂർ: പൂയപ്പള്ളി പടിഞ്ഞാറ് പാലൂർക്കോണത്ത് പുത്തൻവീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ (85- മൈലം) നിര്യാതയായി. മക്കൾ: സൂസമ്മ, രാജു, പാപ്പൻ, കുഞ്ഞുമോൾ. മരുമക്കൾ: പരേതനായ രാജു, അ ന്നമ്മ, കുഞ്ഞുമോൾ, വിൽസൺ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പൂയപ്പള്ളി സെൻറ് തോമസ് മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ.