കടയ്ക്കൽ: അയിരക്കുഴി കണ്ണൻകോട് അഖിൽനിവാസിൽ (കോങ്കലിൽ) പരേതനായ ഗോവിന്ദെൻറ ഭാര്യ കൗസല്യ (86) നിര്യാതയായി. മക്കൾ: സുലതി, ശോഭന, ലതിക, സുധർമ, സ്നേഹലത. മരുമക്കൾ: വിദ്യാധരൻ, കമലാസനൻ, അശോകൻ, സത്യലാൽ, രാജൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.