കടവൂർ: ശിവാലയത്തിൽ പരേതനായ ഭാസ്കരെൻറ ഭാര്യ സുമതി (81) നിര്യാതയായി. മക്കൾ: സൗഗന്ധി, സൗമിനി, പരേതനായ സുബിരാജു, സുനിൽകുമാർ. മരുമക്കൾ: പവിത്രൻ, രാജേന്ദ്രൻ, സുജാത, സിന്ധു.