ആറ്റിങ്ങല്‍: ആലംകോട് വഞ്ചിയൂര്‍ ഇടവിളാകത്ത് വീട്ടില്‍ (ചിത്തിരഭവന്‍) ആര്. വിജയകുമാര്‍ (64) നിര്യാതനായി. ഭാര്യ: ബേബിശ്രീകല. മക്കള്‍: വിദ്യ, വിനീത, വിഷ്ണു. മരുമക്കള്‍: അജിത്കുമാര്‍, പ്രവീണ്‍. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.