കിളിമാനൂർ: മടവൂർ ചാങ്ങയിൽക്കോണം സേതുഭവനിൽ പരേതതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ സേതുക്കുട്ടിയമ്മ (98) പനപ്പാംകുന്ന് കിഴക്കനേല സുരാഭവനിൽ നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.