മുടപുരം: കൈലാത്തുകോണം കല്ലുവിള വീട്ടിൽ പരേതനായ അപ്പുവിെൻറ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: ഉഷ, പരേതനായ തുളസി, ബാബു, രാജൻ, ശോഭ, രാജീവ്, രാജേഷ്. മരുമക്കൾ: മോഹനൻ, ശോഭ, ഷിബി, സിജി, സുരേഷ്, സുജ, അശ്വതി.
സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.