കിളിമാനൂർ: കാരേറ്റ് ആറാംതാനം കമുകിൻകുഴി ബബിത ഭവനിൽ ബാബു (62 -കൊച്ചുമണി) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബിബി, ബബിത. മരുമകൻ: ദിനേശ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.