വട്ടപ്പാറ: ചിറ്റാഴ മഞ്ഞക്കാലയിൽ പി.എം. മാത്യുക്കുട്ടി (78 -റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: ജി. കുഞ്ഞമ്മ. മക്കൾ: ബിനി, ബിനു, ബിജി. മരുമക്കൾ: പ്രിൻസ്, നീനു, ജോൺസൺ.