കഴക്കൂട്ടം: ചേങ്കോട്ടുകോണം പനയിക്കോണത്ത് വീട്ടിൽ ഡി. സുരേഷ് (55) നിര്യാതനായി. പരേതനായ ഡേവിഡ്സണിെൻറയും സുശീലയുടെയും മകനാണ്. സഹോദരങ്ങൾ: പരേതനായ സ്റ്റുവർട്ട്, ഷീല. മരണാനന്തരചടങ്ങ് വ്യാഴാഴ്ച വൈകീട്ട് നാലിന്.