കല്ലമ്പലം: കവലയൂർ അമ്മൻനടയിൽ നന്ദനത്തിൽ അയ്യപ്പൻ ആചാരി (47) നിര്യാതനായി. ഭാര്യ: ശെൽവി. മക്കൾ: നന്ദന, നിരഞ്ജന.