പള്ളിക്കൽ: കിഴക്കനേല കെട്ടിടം ജങ്ഷനിൽ കെട്ടിടത്തിൽ വീട്ടിൽ മുഹമ്മദ് നസീം (74) നിര്യാതനായി. ഭാര്യ: ഹബുസാ ബീവി. മക്കൾ: സുനിതനസീം (അധ്യാപിക എസ്.എസ്.എം കൊച്ചാലുംമൂട്), ജവഹർ നസീം, സബീർ നസീം (ചീഫ് മാനേജർ, യൂക്കോ ബാങ്ക്) മരുമക്കൾ: സാബുജഹാസ് (കൺസൾട്ട് ആൻഡ്), മുനീർ എം (പ്രിൻസിപ്പൽ, ഗവൺമെൻറ് ഐ.ടി.ഐ ശിങ്കാരത്തോപ്പ്), സുഹാന എ.എൻ (അധ്യാപിക, എസ്.എൻ.വി.എച്ച്.എച്ച്.എസ് പനയറ)