രാമപുരം: കട്ടിലശ്ശേരി ജുമാമസ്ജിദിന് സമീപം വയലക്കാടൻ കുഞ്ഞമ്മു ഹാജി (83) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കുഞ്ഞിമുഹമ്മദ് (റിയാദ്), മൊയ്ദീൻ (മദീന), ശംസുദ്ദീൻ, അലി അസ്കർ, ആസ്യ, റൈഹാനത്ത്, സലീന. മരുമക്കൾ: സക്കീന (ചെറുകുളമ്പ), നസീമ (മണ്ണുംകുളം), ഹിബ (കൂട്ടിലങ്ങാടി), ശബ്ന (വടക്കാങ്ങര), മജീദ് (മണ്ണുംകുളം), സക്കീർ (കൂട്ടിലങ്ങാടി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കട്ടിലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.