കൊണ്ടോട്ടി: പരേതനായ കോട്ട മമ്മുണ്ണി ഹാജിയുടെ മകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ നെടിയിരുപ്പ് മില്ലുംപടി മുഹമ്മദ് (കോട്ട കുഞ്ഞാന് -63) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: ഷക്കീല, അബ്ദുശ്ശരീഫ്, ഹസീന, മറിയം. മരുമക്കള്‍: സാജുദ്ദീന് (കരിപ്പൂര്‍), ഷംനാദ് (തിരുവനന്തപുരം).