കോട്ടക്കൽ: ചെട്ടിയാംകിണർ ചെങ്ങണക്കാട്ടിൽ ഹുസൈൻ (56) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഹീം, റാഷിദ്, റഹീന. മരുമകൻ: സിദ്ദീഖ്.