പൂക്കോട്ടുംപാടം: ചുള്ളിയോട് ഏലക്കല്ല് എരഞ്ഞിക്കുളവന്‍ അബൂബക്കര്‍ (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ്, സുലൈമാന്‍, അബ്ബാസ്, ഉസ്മാന്, സീനത്ത്. മരുമക്കള്‍: റജില, ഫര്‍സീന, അര്‍ഷിത, സലീന, സിറാജ്.