മഞ്ചേരി: മുള്ളമ്പാറ പൂവിൽപ്പെട്ടി അബൂബക്കർ ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷ പട്ടർകുളം. മക്കൾ: ഹൈദ്രസ്സ്, നഫീസ, സൗദ, മൈമൂന, ഉമ്മുകുൽസു, ഷാഹിദ, ഫർസാന. മരുമക്കൾ: അഹമ്മദ് കുട്ടി (കാരക്കുന്ന്), അഷ്റഫ് (വള്ളിക്കാപ്പറ്റ), കോയ (പാണ്ടിക്കാട്), സക്കീർ (വള്ളിക്കാപ്പറ്റ), ശാക്കിർ (കൂട്ടിലങ്ങാടി), ഫിറോസ് (ആനക്കോട്ടുപുറം).