തിരൂരങ്ങാടി: പടിക്കലിലെ പെരിങ്കടക്കാട്ട് പി.കെ. മൂസക്കുട്ടി ഹാജി (62) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: യൂനുസ് അലി, അമീർ അലി, ആരിഫ് അലി, ഉമ്മുഹബീബ, ഉമൈബ.