താനൂർ: താനാളൂർ കെ.പുരം പരേതനായ നെല്ലേരി ബീരാെൻറ ഭാര്യ കാളിയർകത്ത് റുഖിയ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ജംഷീർ, റംല, സക്കീന, സാബിറ. മരുമക്കൾ: സബ്ന, മുഹമ്മദ്കുട്ടി, ഹംസ, അബ്ദുറഹിമാൻ. സഹോദരി: നഫീസ (താനൂർ).