പരപ്പനങ്ങാടി: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ പുത്തൻകടപ്പുറം സൗത്തിലെ പെട്ടിയൻ ആലിക്കോയ (70) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അബ്ദുൽനാസർ, മൻസൂർ, സഹീർ, സമീറ, അൻസാർ, ശുഹൈബ്. മരുമക്കൾ: ഹമീദ് (പുതിയകടപ്പുറം), ശംസാബി, തസ്രീഫ, ഫാത്തിമ, മുഫീദ, ഉമ്മുഹബീബ.