പാണ്ടിക്കാട്: ചെമ്പ്രശ്ശേരി മുക്കട്ടയിലെ പരേതനായ താന്നിക്കൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (86) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീദേവി, ശബരീനാഥ്, ജലജ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.