എടപ്പറ്റ: ഏപ്പിക്കാട് ചൂണ്ടിക്കലായിയിലെ കുണ്ടിൽ ഇബ്രാഹിമിെൻറ മകൻ സൈനുദ്ദീൻ (48) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: റജുല (പുളിയക്കോട്). മക്കൾ: അറഫാത്ത്, ജസ്ന. മരുമകൻ: അർഷദ് (ഏപ്പിക്കാട്).