കണിയാമ്പറ്റ: പാറമ്മൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്റഫ്, മൈമൂന, ഷാഹിദ, റജില, ജിസ്നി. മരുമക്കൾ: കബീർ, ശംസുദ്ദീൻ, സുലൈമാൻ, സാജിദ.