ചെങ്ങന്നൂർ: പന്തളം മുടിയൂർക്കോണം മുറിയിൽ ചരിഞ്ഞയ്യത്ത് വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിെൻറ ഭാര്യ ഗൗരി (81) നിര്യാതയായി. മക്കൾ: രാഘവൻ, സുഭദ്ര, രമണി, ഉണ്ണി, സതീഷ്, സലജ. മരുമക്കൾ: വത്സല, വിജയൻ, ദേവരാജൻ, ജിനു, ദീപ, സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച 10.30ന് വീട്ടുവളപ്പിൽ.