മാന്നാർ: ഗവ. ആയുർവേദ റിട്ട. ഫാർമസിസ്റ്റ് കുട്ടംപേരൂർ നമ്പോക്കാവിൽ കിഴക്കേതിൽ ശങ്കരപ്പിള്ള (82) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീദേവി, ശ്രീകല, ശ്രീകുമാർ (കൃഷ്ണാ മെറ്റൽസ്, മാന്നാർ). മരുമക്കൾ: പ്രസന്നകുമാർ (റിട്ട. ആസാം റൈഫിൾസ്), അനിൽകുമാർ, ബിന്ദു.