ചേര്‍ത്തല: പട്ടണക്കാട് 15ാം വാര്‍ഡ് കടക്കരപ്പള്ളി കോനാട്ടുശ്ശേരി ധര്മവിലാസത്തില് യോഗാചാര്യൻ കെ.പി. ഗോപിനാഥന് (81) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: ജയതിലകന്‍ (ആര്‍മി), ലളിതാദേവി, ഇന്ദിരാദേവി. മരുമകന്: സുരേഷ്കുമാര്‍. സഞ്ചയനം വ്യാഴാഴ്ച 12ന്.