ചേര്‍ത്തല: വയലാര്‍ ഒളതല കൊറ്റേഴത്ത് പരേതനായ ചന്ദ്രശേഖരെൻറ ഭാര്യ ലളിത (73) നിര്യാതയായി. മക്കള്‍: ഉദയപ്പന്‍, ഷീല, ഷാബു. മരുമക്കള്‍: മായ, ബാബു, അമ്പിളി. സഞ്ചയനം 13ന് രാവിലെ എട്ടിന്.