കോട്ടാങ്ങൽ: സെൻറ് ജോർജ് ഹൈസ്കൂൾ അധ്യാപകനായിരുന്ന വിലങ്ങോലിൽ പരേതനായ ചാക്കോ ജോസഫിെൻറ ഭാര്യ അന്നമ്മ ജോസഫ് (അന്നക്കുട്ടി -87) നിര്യാതയായി. എടത്വ വാണിയപ്പുരക്കൽ പത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോളി വർക്കി, ജയിംസ് കുട്ടി, ജെസി ജോസഫ് (റിട്ട. അധ്യാപിക, സൈനിക സ്കൂൾ), റോസമ്മ എബ്രഹാം, ജോർജ് ജോസഫ്, ജോസഫ് മാർട്ടിൻ (ഇരുവരും യു.എസ്), ജോയമ്മ തോമസ് (എസ്.എച്ച് പബ്ലിക് സ്കൂൾ കിളിമല ചങ്ങനാശ്ശേരി). മരുമക്കൾ: പ്രഫ. ടി.ജെ. വർക്കി (റിട്ട. എസ്.ബി കോളജ്), മോളി ജയിംസ്, അജിത് ജോസഫ് (റിട്ട. ഡെപ്യൂട്ടി ജന. മാനേജർ നവ ഭാരത് ഭോപാൽ), എ.എം. എബ്രഹാം (റിട്ട. മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), മിനിമോൾ ജോസഫ്, സ്മിത മാർട്ടിൻ, തോമസ് ജെറോം. സംസ്കാരം വ്യാഴാഴ്ച 10ന് കോട്ടാങ്ങൽ സെൻറ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.