കൊടുമൺ: െഎയ്ക്കാട് ചിത്തിര ഭവനത്തിൽ ചന്ദ്രൻ പിള്ള (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സ്മിത, ശ്രീജിത്. മരുമക്കൾ: പി. അരുൺ, ദീപിക.